തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.


നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തില്‍ പട്ടിക താഴെ കൊടുത്തിരിക്കുന്നു.


ആര്‍.ഗിരിജ (ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)- തിരുവനന്തപുരം,


വീണ.എന്‍.മാധവന്‍ (അഡീഷണല്‍ സെക്രട്ടറി, ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)-കൊല്ലം.


വി.രതീശന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) –പത്തനംതിട്ട


വി.വിഘ്‌നേശ്വരി (ഡയറക്ടര്‍ കൊളീജിയേറ്റ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) –ആലപ്പുഴ.


ജോര്‍ജ്ജി.പി.മാത്തച്ചന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഹൈ റേയ്ഞ്ച് സര്‍ക്കിള്‍), കോട്ടയം) –കോട്ടയം.


രാജേഷ് രവീന്ദ്രന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, CAMPA) –ഇടുക്കി.


സാജന്‍.സി.വി (ഡപ്യൂട്ടി സെക്രട്ടറി, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്)- എറണാകുളം.


ബി.എസ്.തിരുമേനി (കമ്മീഷണര്‍, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്) -തൃശ്ശൂര്‍.


പ്രമോദ്.പി.പി (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍), പാലക്കാട് & കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്‌സ്)-പാലക്കാട്.


കെ.വിജയനാഥന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, & ഫീല്‍ഡ് ഡയറക്ടര്‍, പാലക്കാട്) –മലപ്പുറം.


ഗോകുല്‍ ജി.ആര്‍ (ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, ഫിനാന്‍സ് (റിസോഴ്‌സസ്) ഡിപ്പാര്‍ട്ട്‌മെന്റ്) –കോഴിക്കോട്.


ജി.ഫാനിന്ദ്ര കുമാര്‍ റാവു (ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് & നോഡല്‍ ഓഫീസര്‍, CAMPA) – വയനാട്.


ജീവന്‍ ബാബു (ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍)- കണ്ണൂര്‍.


ഇമ്പശേഖര്‍ (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍)- കാസര്‍ഗോഡ്.