കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 7-ാം വാര്‍ഡ്, വൈക്കം മുനിസിപ്പാലിറ്റി 24-ാം വാര്‍ഡ്, ചിറക്കടവ് പഞ്ചായത്ത് 2-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

നിലവില്‍ 18 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 3, 5, 33, 38, 47

2. ചങ്ങനാശേരി – 32

3. ഈരാറ്റുപേട്ട – 21, 22, 23

4. വൈക്കം – 25

ഗ്രാമപഞ്ചായത്തുകള്‍
=======

5. ഉദയനാപുരം-13

6. അതിരമ്പുഴ – 14

7. പാറത്തോട് – 15

8. പായിപ്പാട് – 9

9. പള്ളിക്കത്തോട് – 11

10. മുണ്ടക്കയം-6

11. ചിറക്കടവ്-11

12. കടുത്തുരുത്തി – 14

13. രാമപുരം – 4

14. ഭരണങ്ങാനം-13

15. കോരുത്തോട് – 10,7

16. മാഞ്ഞൂര്‍ – 5

17.വെളിയന്നൂര്‍ – 5

18. ടി.വി പുരം-14