പാലക്കാട് | November 17, 2020 ജില്ലയില്‍ മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 145 പേര്‍ക്കെതിരെ പോലീസ് ഇന്ന് (നവംബര്‍17) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി വിട്ടയച്ചു. ആദ്യം അമ്പരപ്പ്, ഭയം, പിന്നെ അനുസരണ… വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ച് സെക്ടറൽ മജിസ്ട്രേറ്റുമാർ തിരഞ്ഞെടുപ്പ് പ്രചാരണം: ശ്രദ്ധിക്കേണ്ടവ