കണ്ണൂര്‍:  ജില്ലയില്‍ ചൊവ്വാഴ്ച ലഭിച്ചത് 2655 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 23 ഉം കോര്‍പ്പറേഷനില്‍ 76ഉം നഗരസഭകളില്‍ 375ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 245 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1936 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പത് പത്രികകള്‍ ലഭിച്ചിരുന്നു. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 4577 ആയി.

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 30
ഗ്രാമ പഞ്ചായത്തുകള്‍ – 39
ചൊക്ലി -12, പന്ന്യന്നൂര്‍ – 10, മൊകേരി – 12, കതിരൂര്‍- 5

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് -14
ഗ്രാമ പഞ്ചായത്തുകള്‍-276
മുഴപ്പിലങ്ങാട് -12, വേങ്ങാട്-65, ധര്‍മ്മടം-52, എരഞ്ഞോളി -12, പിണറായി -66, ന്യൂ മാഹി -17, അഞ്ചരക്കണ്ടി -52

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 22
ഗ്രാമ പഞ്ചായത്തുകള്‍-161
കണിച്ചാര്‍ – 27, കേളകം- 2, കോളയാട് – 12, കൊട്ടിയൂര്‍- 22, മാലൂര്‍ – 42, മുഴക്കുന്ന് – 7, പേരാവൂര്‍ – 49

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് -37
ഗ്രാമ പഞ്ചായത്തുകള്‍- 92
കൂടാളി-17, പായം-21, അയ്യങ്കുന്ന്-28, ആറളം-1, തില്ലങ്കേരി-20, കീഴല്ലൂര്‍-5

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് – 32
ഗ്രാമ പഞ്ചായത്തുകള്‍ -239
ചെറുതാഴം – 34, മാടായി – 39, ഏഴോം – 28, ചെറുകുന്ന്- 11, മാട്ടൂല്‍- 23, കണ്ണപുരം – 28, കല്യാശേരി – 36, നാറാത്ത് – 40

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 5
ഗ്രാമ പഞ്ചായത്തുകള്‍- 284
ചെറുപുഴ-34, പെരിങ്ങോം – വയക്കര – 48, കാങ്കോല്‍-ആലപ്പടമ്പ – 31, കരിവെള്ളൂര്‍ – പെരളം – 17, രാമന്തളി – 43, കുഞ്ഞിമംഗലം- 77, എരമം – കുറ്റൂര്‍ – 34

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 29
ഗ്രാമ പഞ്ചായത്തുകള്‍ – 135
ചിറക്കല്‍ – 29, വളപട്ടണം – 28, അഴീക്കോട് – 59, പാപ്പിനിശ്ശേരി – 19

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 41
ഗ്രാമ പഞ്ചായത്തുകള്‍- 128
കൊളച്ചേരി – 23, മുണ്ടേരി – 40, ചെമ്പിലോട് – 57, കടമ്പൂര്‍ – 4, പെരളശ്ശേരി – 4

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 24
ഗ്രാമ പഞ്ചായത്തുകള്‍ – 330
ഉദയഗിരി -32 , ആലക്കോട് -56 , നടുവില്‍ -29 , ചപ്പാരപ്പടവ് – 33, ചെങ്ങളായി – 11, കുറുമാത്തൂര്‍ -80 , പരിയാരം – 48, പട്ടുവം -27 , കടന്നപ്പള്ളി പാണപ്പുഴ- 14.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 36
ഗ്രാമ പഞ്ചായത്തുകള്‍ – 105
എരുവേശ്ശി – 25, പയ്യാവൂര്‍ -7, മയ്യില്‍-16, പടിയൂര്‍ കല്യാട് – 10, ഉളിക്കല്‍- 32, കുറ്റിയാട്ടൂര്‍- 19.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്: 1
ഗ്രാമ പഞ്ചായത്തുകള്‍ – 223
മങ്ങാട്ടിടം-58, കുന്നോത്ത്പറമ്പ്-20, തൃപ്രങ്ങോട്ടൂര്‍-7, ചിറ്റാരിപറമ്പ്-44, പാട്യം- 66, കോട്ടയം-28

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ചൊവ്വാഴ്ച ലഭിച്ചത് 23 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ നാലും ഉപവരണാധികാരി എഡിഎം ഇ പി മേഴ്സി മുമ്പാകെ 19 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ലാ പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 58 ആയി.

ഡിവിഷന്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:

പേരാവൂര്‍
ലീലാമ്മ (എന്‍ സി പി)

ഉളിക്കല്‍
കെ പി ഷിമ്മി (സി പി ഐ)
കെ മീന (സി പി ഐ)
ടി സ്വപ്ന ( ബിജെപി)

കതിരൂര്‍
എ സജീവന്‍ (ബി ജെ പി )

കോളയാട്
സ്മിത ചന്ദ്രബാബു ( ബിജെപി)

തില്ലങ്കേരി
കെ ജയപ്രകാശ് ( ബിജെപി)
സുഭാഷ് (സി പി ഐ എം )

നടുവില്‍
അഖില ജോസ് (കോണ്‍ഗ്രസ് എസ്)
ആനിയമ്മ ( ബിജെപി)
നീതുമോള്‍ വര്‍ഗീസ് (കോണ്‍ഗ്രസ്സ് എസ് )

പരിയാരം
ടി സി നിഷ ( ബിജെപി)

ആലക്കോട്
കെ ജെ മാത്യു ( ബിജെപി)

കൂടാളി
വി കെ സന്തോഷ് (എന്‍എല്‍ പി )

ചെറുകുന്ന്
വിവി മിനി ( ബിജെപി)

മയ്യില്‍
സി സുധ(ആര്‍ എസ് പി )

കൊളച്ചേരി
ഡോ. ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍)
വി സി റിന്‍ഷാന(ഐ എന്‍ എല്‍ )
വി മഹിത ( ബിജെപി)

പിണറായി
വി മണിവര്‍ണ്ണന്‍ (ബി ജെ പി )

വേങ്ങാട്
കെ മോഹനന്‍ (ബി ജെ പി )

പാട്യം
പി അരുന്ധതി (ബി ജെ പി )

കൊളവല്ലൂര്‍
വി പ്രസീത (ബി ജെ പി )