കാസര്‍ഗോഡ് :ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9447596129,8547005052