കിറ്റ്സ് നടത്തുന്ന ആറു ദിവസത്തെ പൂള്‍ ലൈഫ് ഗാര്‍ഡ് പരിശീലനത്തിന് നീന്തല്‍ അറിയാവുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-45 വയസ്സ്. ആദ്യം അപേക്ഷിക്കുന്ന 125 പേര്‍ക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, ഫോണ്‍: