തിരുവനന്തപുരം | November 19, 2020 തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചെറുപഴനി പ്രദേശത്ത് 20.11.2020 രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സൂക്ഷ്മ പരിശോധന 20ന് ; തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍