ജില്ലയിൽ മഴയെത്തുടർന്നുണ്ടായ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതായും ഇനി പരിഹരിക്കാനുള്ളത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ കമ്പിൽ തൊടാതിരിക്കാനും ഉടനെ ബന്ധപ്പെട്ട…

കോട്ടയം:  സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിൽ 29. 2 കോടി രൂപയുടെ പദ്ധതികൾക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം…

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ,…

മലപ്പുറം: കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിരവധി പേര്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ സെക്ഷന്‍ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കണക്ഷന്‍ നല്‍കലും മറ്റു സര്‍വീസുകളുമായി നിലവില്‍…

തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറ് 33/11 കെ.വി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാൻ എട്ട് എം.വി.എ ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂലൈ 30ന് പൊതു തെളിവെടുപ്പ്…

സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2018-19 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിന്‍മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org യില്‍ പെറ്റീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തപാല്‍മാര്‍ഗമോ…

പാലക്കാട്: കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ബിഗ് ബസാറിന് കീഴില്‍ വരുന്ന കര്‍ണ്ണകി അമ്മന്‍ കോവില്‍ സ്ട്രീറ്റ്, തരകര്‍ ലൈന്‍ , തമിഴ് സ്‌കൂള്‍, ബിഗ് ബസാര്‍ സ്‌കൂള്‍ , മണ്ണന്‍ ചിറ റോഡ്, തൊണ്ടികുളം…

പുതിയ വൈദ്യുതി കണക്ഷൻ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോൺകോളിൽ ഇനിമുതൽ കയ്പമംഗലം കെ എസ് ഇ ബി സെക്ഷനിൽ നിന്ന് സേവനം ഉറപ്പാണ്. ടോൾ ഫ്രീ നമ്പറായ…

മലപ്പുറം: വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടിലായ കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ അധികൃതരുടെ അടിയന്തര നടപടി. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥലത്തെത്തിച്ച് കെ.എസ.്ഇ.ബി…

ഇടുക്കി:  ദേശീയ വൈദ്യുതി സുരക്ഷാദിനമായ ജൂണ്‍ 26ന് ജില്ലയില്‍ വൈദ്യുതി സുരക്ഷ സംബന്ധിച്ചു ബോധവത്ക്കരണം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് സംയുക്തമായി നടത്തുന്നു. ഇതിന്റെ ഭാഗമായി ഗാര്‍ഹിക വയറിംഗിലെ…