കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഹൈലാന്‍ഡ് പാര്‍ക്ക് പ്രദേശങ്ങളില്‍ ഇന്ന് (24.10.2020) രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ മലനീര്‍പറമ്പ്, വടക്കുംഭാഗം കരിയില്‍, വെട്ടുറോഡ് റെയില്‍വേ ഗേറ്റിനു സമീപം, കാര്യവട്ടം L & CPI എന്നീ പ്രദേശങ്ങളില്‍ ഇന്ന് (20.10.2020 )രാവിലെ 8.30 മുതല്‍ വൈകിട്ട് 5.00…
സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
'മിഷന്‍ റി-കണക്ട്' പ്രളയനഷ്ടത്തെ തോല്‍പിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. പ്രളയത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കെ എസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പദ്ധതി മാതൃകാപരമായിരുന്നു. പ്രളയം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി…
ജില്ലയില്‍ വൈദ്യുതി രംഗത്ത് 444.52 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കുന്നമംഗലത്ത് 220 കെ.വി ജിഎസ്‌ഐ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി…