തിരുവനന്തപുരം | December 1, 2020 കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരപ്പുകുഴി ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച( 02 ഡിസംബര്‍) രാവിലെ 8.30 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എയ്ഡ്സ് ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു ചൊവ്വാഴ്ച 5375 പേർക്ക് കോവിഡ്, 6151 പേർക്ക് രോഗമുക്തി