*ഫിലമെന്റ്‌രഹിത കേരളം: എൽ.ഇ.ഡി ബൾബ് വിതരണത്തിന് തുടക്കമായി ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി 100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോളതാപനം എന്ന മഹാവിപത്തിനെ…
പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇ.എസ്.ഐ, ഊളൻപാറ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്നു (08 ജനുവരി) രാവിലെ എട്ടു മുതൽ വൈകിട്ടു മൂന്നു വരെ വൈദ്യുതി മുടങ്ങുമെന്നു കെ.എസ്.ഇ.ബി. അറിയിച്ചു.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേരിഗിരി, റബ്ബര്‍വിള, കാളകെട്ടി, പൗള്‍ട്രി, പാറമുകള്‍ എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച (06 ജനുവരി) രാവിലെ മുതല്‍ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തൃശ്ശൂർ: കൊറോണ കാലത്ത് ഓഫീസ് സേവനങ്ങൾ പൊതു ജനങ്ങൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേവനം വാതിൽപ്പടിയിൽ പദ്ധതിക്ക് ചാലക്കുടിയിൽ തുടക്കം. കൊരട്ടി സെക്ഷൻ പരിധിയിലാണ് സേവനങ്ങൾ ഓൺലൈനിലൂടെ ഉറപ്പാക്കുന്നപദ്ധതിആരംഭിച്ചത്. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ,…
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ന്റെ പൊതുതെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ 28 ന് രാവിലെ 11 ന് നടക്കും.…
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലൈനുകളുടേയും ട്രാന്‍സ്ഫോര്‍മറുകളുടേയും അപകട സാധ്യതകള്‍ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള പവര്‍…
വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കവടിയാര്‍, അമ്പലമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മറിലും പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഋഷിമംഗലം, കമ്മട്ടം എന്നീ ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 05 ന് രാവിലെ 09.00 മുതല്‍ വൈകിട്ട്…
തൃശ്ശൂര്‍: കെഎസ്ഇബി പട്ടിക്കാട് സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കണ്ണാറ ഫീഡറിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍ നാലിന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എഞ്ചീനിയര്‍ അറിയിച്ചു.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരപ്പുകുഴി ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച( 02 ഡിസംബര്‍) രാവിലെ 8.30 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചെറുപഴനി പ്രദേശത്ത് 20.11.2020 രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.