എറണാകുളം: വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 110 കെ.വി.സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും…

കാസര്‍ഗോഡ്:  ഊര്‍ജമേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി നിരവധി പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കാസര്‍കോടിന്റെ പ്രതീക്ഷയായ സോളാര്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതിനൊപ്പം നിലവിലെ സംവിധാനങ്ങളെ മെച്ചപ്പെടുത്തി സേവനങ്ങള്‍ വേഗത്തിലും…

വൈദ്യുതി വാങ്ങൽ കരാറുകളുടെ അംഗീകാരത്തിനായി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷനിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഫെബ്രുവരി ഒൻപതിന്  ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ്്ഹൗസിലും 19ന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തും നടക്കും.…

തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പ്രദേശത്ത് ഇന്ന് (20 ജനുവരി) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയും   കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ എന്‍.സി.സി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ…

ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത്…

കെ.എസ്.ഇ.ബിയും എൻ.റ്റി.പി.സിയും തമ്മിലുള്ള വാർഷിക ചെലവ് അംഗീകരിക്കുന്നതിനായുള്ള അപേക്ഷയിൽ ഫെബ്രുവരി ഒൻപതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. എറണാകുളം പഞ്ഞടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ രാവിലെ 11 നാണ് പൊതുതെളിവെടുപ്പ്. പങ്കെടുക്കാൻ…

തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തളിയിൽ ട്രാൻസ്‌ഫോർമർ പ്രദേശത്ത് ഇന്ന് (19 ജനുവരി) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയും പൂജപ്പുര സെക്ഷൻ പരിധിയിൽ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, മേലാറന്നൂർ, കല്ലറ മഠം പ്രദേശങ്ങളിൽ…

സൗരോർജ പദ്ധതികൾ വിപുലീകരിക്കും- വൈദ്യുതി മന്ത്രി ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി വൈദ്യുത വകുപ്പുമന്ത്രി എം.എം. മണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി…

തിരുലനന്തപുരം  പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിര നഗര്‍, ബ്രൈറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(09 ജനുവരി) രാവിലെ എട്ടുമുതല്‍ വൈകിട്ടു മൂന്നുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

തിരുവനന്തപുരം:  ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി ജില്ലയില്‍ കെ.എസ്.ഇ.ബി എട്ടു പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ജില്ലയിലെ ആദ്യ ചാര്‍ജിംഗ്സ്റ്റേഷന്റെ പ്രവര്‍ത്തനം…