തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തളിയിൽ ട്രാൻസ്‌ഫോർമർ പ്രദേശത്ത് ഇന്ന് (19 ജനുവരി) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയും പൂജപ്പുര സെക്ഷൻ പരിധിയിൽ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, മേലാറന്നൂർ, കല്ലറ മഠം പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.