എറണാകുളത്ത് ജനുവരി 18ന് വാക്സിൻ സ്വീകരിച്ചത് 442 ആരോഗ്യ പ്രവർത്തകർ

• ജനറൽ ആശുപത്രി,എറണാകുളം -69
• കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,- 6
• ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം -25
• ഗവ.മെഡിക്കൽ കോളേജ്, എറണാകുളം – 63
• ആസ്റ്റർ മെഡിസിറ്റി കൊച്ചി – 66
• മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ – 100
• എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ – 74
• കടവന്ത്ര നഗരാരോഗ്യ കേന്ദ്രം – 39