തിരുവനന്തപുരം | October 23, 2020 കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഹൈലാന്‍ഡ് പാര്‍ക്ക് പ്രദേശങ്ങളില്‍ ഇന്ന് (24.10.2020) രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളുമായി കോ-ഓപ് മാർട്ട് നവംബറിൽ വെങ്കിടങ്ങിൽ പാരഡൈസ് റോഡിന്റെ നിർമാണം തുടങ്ങി