1. തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ മലനീര്‍പറമ്പ്, വടക്കുംഭാഗം കരിയില്‍, വെട്ടുറോഡ് റെയില്‍വേ ഗേറ്റിനു സമീപം, കാര്യവട്ടം L & CPI  എന്നീ പ്രദേശങ്ങളില്‍ ഇന്ന്  (20.10.2020 )രാവിലെ  8.30 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.