തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത് 65 പേര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, സ്ഥാനാര്‍ഥി, തദ്ദേശ സ്വയംഭരണചിഹ്നം

ജില്ലാ പഞ്ചായത്ത്

വോര്‍ക്കാടി
പുഷ്പ ജയരാമ-ധാന്യക്കതിരും അരിവാളും
ജയകല സി -താമര
കമലാക്ഷി-കൈ

പുത്തിടസ

വിജയകുമാര്‍ വി-ചുറ്റികയും അരിവാളും നക്ഷത്രവും
നാരായണ നായിക് -താമര
ഗോവിന്ദ നായ്ക് ബി ഏല്‍കാന-കൈ
ഗോപി കതിരക്കല്ല്-വഞ്ചി

ഇടനീര്‍

എം ഷൈലജ ഭട്ട്- താമര
ഷാഹിന സലീം-ഏണി
ജാനു ടീച്ചര്‍-ധാന്യക്കതിരും അരിവാളും

ദേലംപാടി

എം സുദാമ്മ ഗോസാഡ- താമര
ബി വി ഷഫീഖ്-ഏണി
എ പി കുശലന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
ആബിദ് മഞ്ഞംപാറ-വഞ്ചി

ബേഡകം

സുനിത രാമചന്ദ്രന്‍- താമര
അഡ്വ.സരിത എസ് എന്‍-ധാന്യക്കതിരും അരിവാളും
സരിത മാവുങ്കാല്‍-പെരുമ്പറ
നിഷ അരവിന്ദ്-കൈ

കള്ളാര്‍

എ സുകുമാര്‍- താമര
ഷിനോജ് ചാക്കോ- രണ്ടില
വിനോദ് കുമാര്‍ പള്ളയി വീട്-കൈ
ചിണ്ടന്‍കുഞ്ഞി കൊട്ടോടി-പെരുമ്പറ

ചിറ്റാരിക്കാല്‍

അഡ്വ പി വേണുഗോപാലന്‍- ഫുട്‌ബോള്‍
ജോമോന്‍ ജോസ്-കൈ
ജെയിംസ് എം മാരൂര്‍ -ചെണ്ട
കെ കുഞ്ഞികൃഷ്ണന്‍-പൈനാപ്പിള്‍

കരിന്തളം

കെ ശകുമ്പള- ചുറ്റികയും അരിവാളും നക്ഷത്രവും
ചന്ദ്രാവതി മേലത്ത്-താമര
ക്ലാരമ്മ സെബാസ്റ്റ്യാന്‍-കൈ

പിലിക്കോട്

ഷാജി തൈക്കീല്‍-കൈ
രജിത്ത്-താമര
മഹേഷ് മാസ്റ്റര്‍-ഗ്യാസ് സിലണ്ടര്‍
എം മനു-മണ്‍കലം
അമ്മു എന്ന അമര്‍ പി-വഞ്ചി

ചെറുവത്തൂര്‍

ടി സി എ റഹ്മാന്‍- ഏണി
സി ജെ സജിത്്-ചുറ്റികയും അരിവാളും നക്ഷത്രവും
ചന്ദ്രന്‍ എ കെ-താമര

മടിക്കൈ

ശ്രീജ കെ- നക്ഷത്രം
ബേബി ബാലകൃഷ്ണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
ബി ജി ബാബു-താമര

പെരിയ

ശാസിയ സി എം -ഏണി
ഫാത്തിമത്ത് ഷംന ബി എച്ച്-ചുറ്റികയും അരിവാളും നക്ഷത്രവും
ഗീത കുമാരന്‍-താമര

ഉദുമ

സബാന കെ-കണ്ണട
ലത ഗംഗാധരന്‍-താമര
ജമീല ടീച്ചര്‍-ത്രാസ്
ഗീത കൃഷ്ണന്‍-കൈ

ചെങ്കള

റമീസ് മുഹമദ്-മാങ്ങ
സിറാജുദീന്‍ മുജാഹിദ് എ-ഗ്യാസ് സിലിണ്ടര്‍
ഷാഫി സുഹരി-വഞ്ചി
ഷാനവാസ് പാദൂര്‍-കട
ധനഞ്ജയന്‍ മധുര്‍-താമര
ടി ടി കബീര്‍ -ഏണി
അഷ്‌റഫ് കോളിയടുക്കം-കണ്ണട

സിവില്‍ സ്‌റ്റേഷന്‍

പുഷ്പ ഗോപാലന്‍-താമര
ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം- ഏണി
അസീന ടീച്ചര്‍-ത്രാസ്

കുമ്പള

സ്‌നേഹലത ദിവാകര്‍-താമര
ഷാലിനി -ചുറ്റികയും അരിവാളും നക്ഷത്രവും
ജമില സിദ്ദിഖ്-ഏണി

മഞ്ചേശ്വരം

സുബൈര്‍ പടുപ്പ്-വഞ്ചി
സാദിഖ് ചെറുഗോളി-ചുറ്റികയും അരിവാളും നക്ഷത്രവും
പുഷ്പരാജ് കെ എല്‍-താമര
ഇക്ബാല്‍ ഹോസങ്കടി-കണ്ണട
ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍-ഏണി