പാലക്കാട് | November 25, 2020 പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നവംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ഡമ്മി ബാലറ്റുകളുടെ അച്ചടി: മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശങ്ങള്‍ പാലിക്കണം കോവിഡ് 19: പാലക്കാട് ജില്ലയില്‍ 4874 പേര് ചികിത്സയില്‍