ആലപ്പുഴ : ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 29 )381 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ആശുപത്രികളിൽ 211 പേരും CFLTC കളിൽ 1045 ചികിത്സയിലുണ്ട്‌.

– വീടുകളിൽ ഐസൊലേഷനിൽ ഉള്ളവർ-4151

– ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ-164

-ഞായറാഴ്ച  ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 896

-ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ-1264

-ക്വാറന്റൈനിൽ നിന്ന്  ഒഴിവാക്കപ്പെട്ടവർ-710

– ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ-750

-രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (പ്രൈമറി)-228

-പ്രൈമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ ( സെക്കന്ററി) -4

-വിദേശത്തുനിന്ന് എത്തിയവർ -270

-മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ -361

ക്വാറന്റൈനിൽ കഴിയുന്നവർ ആകെ-9837

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ (പ്രൈമറി)ആകെ- 3781

പ്രൈമറി കോൺടാക്ടുകളുമായി സമ്പർക്കം പുലർത്തിയവർ ( സെക്കന്ററി) ആകെ-188

വിദേശത്തു നിന്നു വന്നവർ ആകെ-26355

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ ആകെ-47740