പാലക്കാട്: എസ്.ബി.ഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കഞ്ചിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. എസ്.ബി.ഐ റീജീയണല്‍ ഓഫീസ് ചീഫ് മാനേജര്‍ ഇ.മണികണ്ഠന്‍ നായര്‍ കൈമാറിയ സാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍കുമാര്‍ ഏറ്റുവാങ്ങി.
