ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് (ഡിസംബർ 04) രാവിലെ മാട്ടുപ്പെട്ടി ഡാമിന്റെ 3 ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി 80 ക്യുമെക്സ് വരെ ജലം തുറന്നുവിടുന്നതാണ്.
ഇക്കാരണത്താൽ മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.