കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി, എസ്.ടി, ജെ.എസ്.എസ്.കെ മുതലായ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് 2021 വര്‍ഷത്തേക്ക് എക്‌സ്‌റേ, എക്കോ സ്‌കാനിംഗ് പരിശോധനകള്‍ നടത്തുന്നതിന് കാസര്‍കോട് മുനിസിപ്പാലിറ്റിയിലുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം ഫോണ്‍- 04994 230080.