സമഗ്രമായ കാന്‍സര്‍ നിയന്ത്രണം ലക്ഷ്യം എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന്…
എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിച്ച ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. ആശുപത്രി വികസനവുമായും തുടർ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട്…
മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ…
കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി. 14,88,000…
തിരുവനന്തപുരം: രോഗികള്‍ക്ക് സുഗമമായി ഓക്സിജന്‍ എത്തിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. 6000 കിലോ ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത് ജില്ലാ നിര്‍മിതി കേന്ദ്രമാണ്. ഓക്സിജന്‍ പൈപ്പ്ലൈനുകളുടെ നിര്‍മാണ…
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുന്നതിന് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇവിടെനിന്ന് രോഗികളുടെ ബന്ധുക്കൾക്ക് 24 മണിക്കൂറും വിവരങ്ങൾ ലഭിക്കും. മന്ത്രിമാരായ…
എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാർഡായി മാറ്റുന്നത്. മൂന്ന് നിലകളിലാണ് വാർഡുകൾ ഉള്ളത്.…
എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20-ലക്ഷം രൂപയും ഉദ്ഘാടനത്തിനൊരുങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂം സജ്ജീകരിക്കുന്നതിന് 13-ലക്ഷം രൂപയും അടക്കം 33-ലക്ഷം രൂപ…
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മാത്രം ലഭ്യമായത് പതിറ്റാണ്ടുകളായി നേടിയെടുക്കേണ്ട വികസന പ്രവര്‍ത്തനങ്ങളാണ്. ജില്ലയുടെ മുഖഛായതന്നെ മാറ്റിയ വികസനം ആരോഗ്യ മേഖലയില്‍ സാധ്യമാക്കി. പുതിയ കെട്ടിടങ്ങള്‍, പുതുതായി സൃഷ്ടിക്കപ്പെട്ട…
തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള മുന്നൊരുക്കങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ തൃശൂരിൽ നിന്നും വാക്‌സിന്‍ ഇരിങ്ങാലക്കുടയില്‍…