മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ജൂനിയർ പബഌക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിനായി ഇന്ന്(ഏപ്രിൽ 18) രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ നടത്താനിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു. ഏപ്രിൽ 24ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കുമെന്ന് പ്രോജക്റ്റ് ഓഫീസർ അറിയിച്ചു.