കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ് – മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥിക്കുളള അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസില്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍ നടത്തും. നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ തിരിച്ചറിയല്‍ രേഖയും അസ്സല്‍ പ്രമാണങ്ങളും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.