പള്ളിക്കത്തോട് ഗവ.ഐടിഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്‌റെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍/പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 21 രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812551062