കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ എന്‍സിസി-സൈനിക് വെല്‍ഫെയര്‍ വകുപ്പിലേക്ക് വിമുക്തഭടന്മാര്‍ക്ക് മാത്രമായി നടത്തിയ എല്‍ ി ക്ലാര്‍ക്ക് (കാറ്റഗറി നം. 415/2013) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.