തൃശ്ശൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തസ്തികയിലുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.