എറണാകുളം:   കോവിഡുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരുടെ കോവിഡ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കിൽ അവർ അത് ഏറ്റെടുത്ത് നിർവഹിക്കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.