എറണാകുളം : ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയുള്ള പോളിംഗ് ബൂത്തിൻ്റെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. ഇ ഡ്രോപ് സോഫ്റ്റ് വെയർ വഴിയാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർക്ക് http://edrop.gov.in/index.php എന്ന വെബ്…

എറണാകുളം : കോവിഡ് കാലത്ത് എത്തിയ തിരഞ്ഞെടുപ്പിൽ രോഗവ്യാപനം കൂടുതൽ വർധിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ആരോഗ്യ വകുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും. വോട്ട് രേഖപ്പെടുത്താനായി വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ തിരികെയെത്തുന്നത്…

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 10491 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്. കണയന്നൂര്‍…

എറണാകുളം: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. പോളിംഗ് ബൂത്തുകളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍…

എറണാകുളം: പോളിംഗ് സ്‌റ്റേഷനു സമീപം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനു സമീപം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക്…

എറണാകുളം:  വാട്ടർ അതോറിറ്റിയുടെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ജില്ലാ കളക്ടർ ഒഴിവാക്കി. കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ആലുവ നിർമ്മല സ്കൂളിന് സമീപമുള്ള പ്രധാന പൈപ്പുകളിലൊന്നിലാണ് ചോർച്ച ഉണ്ടായത്.…

എറണാകുളം: ഹരിത തിരഞ്ഞടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടി ജില്ലയിലെ വിവിധ…

എറണാകുളം: ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന "എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം" ഇലക്ഷൻ 2020 പ്രചരണ പരിപാടി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് 19 രോഗബാധയെത്തുടർന്ന് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച്…

എറണാകുളം:   കോവിഡുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരുടെ കോവിഡ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കിൽ അവർ അത് ഏറ്റെടുത്ത് നിർവഹിക്കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

എറണാകുളം: പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഒരേ സമയം കൗതുകവും ആശങ്കയും. ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്ത് ആവശ്യമായ രേഖകൾ പൂരിപ്പിക്കുന്നതും യഥാവിധം സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈകാര്യം ചെയ്യുന്നതും മാത്രമായിരുന്നില്ല ആശങ്കക്ക് കാരണം,…