എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംഗ് ഹാളിനു സമീപം സൂക്ഷിച്ചിരുന്ന പോളിംഗ് സാമഗ്രികള്‍ അതാത് ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒമാര്‍ക്ക് കൈമാറി. ഇവ ഡിസംബര്‍…
എറണാകുളം: ജില്ലയിലെ 272 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകളുടെ പട്ടികയിൽ. ഇതിൽ 30 എണ്ണം കൊച്ചി സിറ്റി പോലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിലുമാണ്. കൂടുതൽ പോലീസുകാരെ ഇത്തരം ബൂത്തുകളിൽ വിന്യസിക്കും.…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 3865 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്.…
എറണാകുളം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ 6, 7 തീയതികളിൽ നടക്കും. ഇതിനായി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ജോലിക്കായി നിയമനം ലഭിച്ച പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും കോര്‍പ്പറേഷൻ തലത്തിലുമാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ല തലത്തില്‍ പരിശീലനം…
എറണാകുളം : കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനായി ഇലക്ഷൻ കമ്മീഷൻ ജില്ലയിൽ നിയമിച്ച സ്പെഷ്യൽ പോളിങ് ഓഫീസര്മാരും പോളിങ് അസിസ്റ്റന്റ്മാരും ബുധനാഴ്ച രാവിലെ 10…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് 19 പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പോസ്റ്റല്‍ വോട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വെച്ച് പരിശീലനം നല്‍കി.…
എറണാകുളം: കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള പോസ്റ്റല്‍ വോട്ടിങ്ങ് ജില്ലയില്‍ ഡിസംബര്‍ 2 ന് ആരംഭിക്കും. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റൻറുമടങ്ങുന്ന സംഘം നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്ന ആളുകള്‍ക്ക്…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചു. ജില്ല കളക്ടര്‍ ആണ്…