ആലപ്പുഴ ജില്ലയിൽ287 (ഡിസംബർ7) പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 277പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.312പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 45450പേർ രോഗ മുക്തരായി.4216പേർ ചികിത്സയിൽ ഉണ്ട്.