കൊല്ലം: ജില്ലയില്‍ ആകെ പ്രശ്‌നബാധിത ബൂത്തുകള്‍ 35. കൊല്ലം സിറ്റിയില്‍ 20, റൂറലില്‍ 15 വീതമാണ് പ്രശ്‌നബാധിത ബൂത്തുകള്‍. തദ്ദേശ സ്ഥാപനം വാര്‍ഡ്, പോളിങ് സ്റ്റേഷന്റെ പേര് എന്ന ക്രമത്തില്‍ ചുവടെ.
കൊല്ലം സിറ്റി
തഴവ – കുതിരപ്പന്തി, തഴവ നോര്‍ത്ത് ഗവണ്‍മെന്റ് എല്‍ പി എസ് കെട്ടിടം തെക്കേഭാഗം.
ക്ലാപ്പന, പെരിനാട് – ബി, കല്ലശ്ശേരി ക്ഷേത്ര ഭാഗം അങ്കണവാടി കെട്ടിടം നമ്പര്‍-4.
കരുനാഗപ്പള്ളി – പുള്ളിമാന്‍, ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ കവാട കെട്ടിടം വടക്കേ അറ്റത്തെ മുറി.
തഴവ – പാവുമ്പ ക്ഷേത്ര വാര്‍ഡ്, പാവുമ്പ ഹൈസ്‌കൂളിലെ വടക്ക് കിഴക്ക് കെട്ടിടത്തിന്റെ തെക്ക് ഭാഗം,
തഴവ – പാവുമ്പ ക്ഷേത്ര വാര്‍ഡ്, പാവുമ്പ ഹൈസ്‌കൂളിലെ വടക്ക് കിഴക്കേ കെട്ടിടത്തിലെ വടക്ക് ഭാഗം.
തഴവ – കാളിയന്‍ചന്ത, അമൃത യു പി എസിലെ(എ പി എം യു പി എസ്) പടിഞ്ഞാറ് ഭാഗത്തെ പഴയ കെട്ടിടത്തിന്റെ വടക്ക് ഭാഗം.
തഴവ – പാലമൂട്, അമൃത യു പി എസിലെ(എ പി എം യു പി എസ്) പ്രധാന കെട്ടിടത്തിലെ കിഴക്ക് തെക്കേ ഭാഗം.
പ•ന – പൊന്‍മന, ചിറ്റൂര്‍ ഗവണ്‍മെന്റ് യു പി എസ് വടക്ക് ഭാഗത്തെ കിഴക്കേ കെട്ടിടം.
ചവറ – വട്ടത്തറ, ഖദിരിയ യു പി സ്‌കൂള്‍, സുനാമി കെട്ടിടം തെക്കേഭാഗം.
ചവറ – പട്ടത്താനം, ഖദിരിയ യു പി സ്‌കൂള്‍, തെക്കേ കെട്ടിടം പടിഞ്ഞാറ് ഭാഗം.
നീണ്ടകര – നീണ്ടകര, സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം.
തേവലക്കര – പടപ്പനാല്‍, മുള്ളിക്കാല എസ് ഐ എല്‍ പി എസ് തെക്ക് ഭാഗത്തെ പടിഞ്ഞാറേ കെട്ടിടം
കൊല്ലം – വള്ളിക്കീഴ്, വള്ളിക്കീഴ് ഗവണ്‍മെന്റ് എച്ച് എസ് എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം.
കൊല്ലം – കുരീപ്പുഴ, കുരീപ്പുഴ ഗവണ്‍മെന്റ് യു പി എസ് കിഴക്കേ കെട്ടിടം
കൊല്ലം – മുണ്ടയ്ക്കല്‍, മുണ്ടയ്ക്കല്‍ അമൃതകുളം ഗവണ്‍മെന്റ് യു പി എസ് പ്രധാന കെട്ടിടം കിഴക്ക് ഭാഗം
കൊല്ലം – തെക്കേവിള, കൊല്ലൂര്‍വിള പുത്തന്‍നട എല്‍ പി ബി എസ് യു പി സ്‌കൂള്‍ പ്രധാന കെട്ടിടം കിഴക്ക് ഭാഗം.
കൊല്ലം – ചാത്തിനാംകുളം, ചാത്തിനാംകുളം മിലാദെ ഷെരീഫ് എച്ച് എസ് എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം
തൃക്കോവില്‍വട്ടം – മൈലാപ്പൂര്, മൈലാപ്പൂര് എ കെ എം എച്ച് എസ് എസ് തെക്കേ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം.
തൃക്കോവില്‍വട്ടം – കണ്ണനല്ലൂര്‍, കണ്ണനല്ലൂര്‍ എം ജി യു പി സ്‌കൂള്‍ വടക്കേ കെട്ടിടം
പൂതക്കുളം – പുത്തന്‍കുളം, ചെമ്പകശ്ശേരി യു പി എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം.
കൊല്ലം റൂറല്‍
പേരയം – പടപ്പക്കര, പടപ്പക്കര സെന്റ് ജോസഫ് ഹൈസ്‌കൂള്‍
പേരയം – ഫാത്തിമ ജംഗ്ഷന്‍, പടപ്പക്കര സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പടിഞ്ഞാറേ കെട്ടിടം മധ്യഭാഗം
പേരയം – ഫാത്തിമ ജംഗ്ഷന്‍, പടപ്പക്കര സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പ്രധാന കെട്ടിടം പടിഞ്ഞറ് ഭാഗം
മൈനാഗപ്പള്ളി – നോര്‍ത്ത് മൈനാഗപ്പള്ളി, വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍ കടവ് എസ് കെ വി യു പി എസ് പടിഞ്ഞാറേ കെട്ടിടം മധ്യ ഭാഗം
മൈനാഗപ്പള്ളി – നോര്‍ത്ത് മൈനാഗപ്പള്ളി, വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍ കടവ് എസ് കെ വി യു പി എസ് കിഴക്കേ കെട്ടിടം.
ഉമ്മന്നൂര്‍ – വയക്കല്‍, വയക്കല്‍ ഡി വി യു പി എസ് വടക്കേ കെട്ടിടം പടിഞ്ഞാറ് ഭാഗം.
ഉമ്മന്നൂര്‍ – വയക്കല്‍, വയക്കല്‍ ഡി വി യു പി എസ് വടക്കേ കെട്ടിടം കിഴക്ക് ഭാഗം.
മൈലം – കോട്ടാത്തല, കോട്ടാത്തല ജി എല്‍ പി ജി എസ് പ്രധാന കെട്ടിടം തെക്ക് ഭാഗം
മൈലം – കോട്ടാത്തല, കോട്ടാത്തല ജി എല്‍ പി ജി എസ് പ്രധാന കെട്ടിടം വടക്ക് ഭാഗം
മൈലം – കോട്ടാത്തല പടിഞ്ഞാറ്, കോട്ടാത്തല ജി എല്‍ പി ജി എസ് വടക്ക്-തെക്ക് കെട്ടിടത്തിന്റെ വടക്ക് ഭാഗം.
മൈലം – കോട്ടാത്തല പടിഞ്ഞാറ്, കോട്ടാത്തല ജി എല്‍ പി ജി എസ് പ്രധാന കെട്ടിടത്തിന്റെ വടക്ക് ഭാഗം.
ചിതറ – മാങ്കോട്, ചിതറ ഗവണ്‍മെന്റ് എച്ച് എസ് എസ് കിഴക്കേ കെട്ടിടം തെക്ക് ഭാഗം
ചിതറ – മാങ്കോട്, ചിതറ ഗവണ്‍മെന്റ് എച്ച് എസ് എസ് പടിഞ്ഞാറേ കെട്ടിടം തെക്ക് ഭാഗം
ചിതറ – ചിറവൂര്‍, ചിതറ ഗവണ്‍മെന്റ് എച്ച് എസ് പ്രധാന കെട്ടിടം കിഴക്ക് ഭാഗം
ചിതറ – ചിറവൂര്‍, ചിതറ ഗവണ്‍മെന്റ് എച്ച് എസ് പ്രധാന കെട്ടിടം പടിഞ്ഞാറ് ഭാഗം
