പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാമ്പി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് സെക്ഷനുകളിലുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പട്ടാമ്പി നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ ഡിസംബര്‍ 9ന് നടക്കും. പോളിംഗ് സ്മഗ്രികള്‍ ശേഖരിക്കേണ്ട പഞ്ചായത്തുകള്‍, വിതരണ ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ട സമയം, പോളിംഗ് ഓഫീസര്‍മാര്‍ എത്തിച്ചേരേണ്ട സമയം,  എന്നിവ ക്രമത്തില്‍.

തിരുവേഗപ്പുറ-  രാവിലെ 8, രാവിലെ 8.30

പരുതൂര്‍- രാവിലെ 9,  രാവിലെ 9.30

വിളയൂര്‍- രാവിലെ 10, രാവിലെ 10.30

മുതുതല- രാവിലെ 11, രാവിലെ 11.30

കുലുക്കല്ലൂര്‍- ഉച്ചയ്ക്ക് 12, ഉച്ചയ്ക്ക് 12.30

കൊപ്പം- ഉച്ചയ്ക്ക് 1, ഉച്ചയ്ക്ക് 1.30

ഓങ്ങല്ലൂര്‍- ഉച്ചയ്ക്ക് 1, ഉച്ചയ്ക്ക് 2.30