തിരുവനന്തപുരം ജില്ലയിൽ പോളിങ് 52.8 ശതമാനമായി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1498579 പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. പുരുഷ വോട്ടർമാരിൽ 55.31 ശതമാനവും വനിതാ വോട്ടർമാരിൽ 50.69 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ഏഴു ട്രാൻസ്‌ജെൻഡർമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.