ഇടുക്കി ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 1

അയ്യപ്പൻകോവിൽ 1

ഇടവെട്ടി 7

കാമാക്ഷി 2

കരിങ്കുന്നം 3

കട്ടപ്പന 1

കുടയത്തൂര്‍ 1

കുമാരമംഗലം 1

കുമളി 1

മണക്കാട് 3

മൂന്നാർ 4

നെടുങ്കണ്ടം 2

പാമ്പാടുംപാറ 1

പുറപ്പുഴ 5

തൊടുപുഴ 12

ഉടുമ്പഞ്ചോല 2

ഉപ്പുതറ 1

വണ്ടിപ്പെരിയാര്‍ 3

വണ്ണപ്പുറം 2

വെള്ളിയാമറ്റം 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി(49)

ഇടവെട്ടി സ്വദേശിനി (32)

കുടയത്തൂർ സ്വദേശി (32)

വെള്ളിയാമറ്റം സ്വദേശികളായ രണ്ട് പേർ

പുറപ്പുഴ സ്വദേശികളായ രണ്ട് പേർ

കാമാക്ഷി സ്വദേശി (42)

ഉപ്പുതറ സ്വദേശി (30)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (36)