ഇടുക്കി  ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മുനിസിപ്പാലിറ്റി

1. തൊടുപുഴ -സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തൊടുപുഴ

2 കട്ടപ്പന – ഇഎം എച്ച്എസ്എസ് കട്ടപ്പന

ബ്ലോക്ക് പഞ്ചായത്ത്‌

അടിമാലി – ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി

ദേവികുളം – ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍

നെടുങ്കണ്ടം – സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം,

ഇളംദേശം – സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍

ഇടുക്കി – മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി, പൈനാവ്

കട്ടപ്പന – പാരിഷ് ഹാള്‍ സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് കട്ടപ്പന

തൊടുപുഴ – സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ തൊടുപുഴ

അഴുത – മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടിക്കാനം.