എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ അവരുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത മാതൃകയിൽ (ഫാറം എൻ 30 ) ജനുവരി 14 നകം അധികൃതർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക്…

എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലും സംതൃപ്തിയിലുമാണ് ജില്ലാ ഭരണകേന്ദ്രം. വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയ 38 പോളിങ് ബൂത്തുകളിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ…

ഇടുക്കി  ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ മുനിസിപ്പാലിറ്റി 1. തൊടുപുഴ -സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തൊടുപുഴ 2 കട്ടപ്പന - ഇഎം എച്ച്എസ്എസ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്‌ അടിമാലി - ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി ദേവികുളം…

തൃശ്ശൂര്‍:   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭuമായി ജില്ലയിലെ പോളിങ് ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള സെക്കൻ്റ് റാൻ്റമെെസേഷൻ ജില്ലാ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. www.edrop.gov.in എന്ന വെബ്സൈറ്റ് വഴി പോളിങ് സ്റ്റേഷനിലെ ബൂത്തുകളിൽ…

പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ  വിതരണം നാളെ (ഡിസംബര്‍ 9)  രാവിലെ  എട്ട് മുതല്‍ നടക്കും. പൂര്‍ണമായും കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചാവും വിതരണം.  പോളിംഗ് സാമഗ്രികള്‍ വോട്ടെടുപ്പിനുശേഷം തിരികെ  സ്‌ട്രോങ്ങ് റൂമില്‍…

കോട്ടയം : ജില്ലയില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നത് 17 കേന്ദ്രങ്ങളില്‍. ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലാണ് വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. വൈക്കം ഗവണ്‍മെന്റ്…

കൊല്ലം : ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ജോലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് നിലവിലെ സ്ഥിതി അറിയാം. ഇതിനായി www.edrop.kerala.gov.in  എന്ന വെബ്‌സൈറ്റില്‍  know your posting ല്‍ ക്ലിക്ക് ചെയ്ത്  individual posting ക്ലിക്ക്…

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ച് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും…

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ജില്ലയുടെ പൊതു നിരീക്ഷകനായ ജോര്‍ജി പി. മാത്തച്ചന് നേരിട്ട് സമര്‍പ്പിക്കാം. കോട്ടയം പാറമ്പുഴയിലെ വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്ററുടെ…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കാൻ പോൾ മാനേജർ ആപ്പ് തയാറായി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ(എൻഐസി) തയാറാക്കിയ പോൾ മാനേജർ ആപ് വഴിയാണ് വോട്ടിങ് യന്ത്രങ്ങൾ…