സീതാംഗോളി ഗവ: ഐ.ടി.ഐയില്‍  ഡി/സിവില്‍ (ഒരൊഴിവ്)  ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ ഈ മാസം 25 ന് രാവിലെ 11.00 ന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫിസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ആയതിന്റെ രണ്ട് പകര്‍പ്പ് സഹിതം കൂടിക്കാഴ്ചയ്ക്ക്  ഹാജരാകണം. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, എന്‍.എ.സി.യും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ആണ് യോഗ്യത. ഫോണ്‍: 04998245099, 9961519945.