ചില്‍ഡ്രന്‍സ് ലൈബ്രറിയിലുളള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കോട്ടയം ജില്ലയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാക്കള്‍ക്ക് ഏപ്രില്‍ 26ന് ആരംഭിക്കുന്ന ഫുഡ് പ്രോസസിംഗ്, സോപ്പ്, മെഴുകുതിരി നിര്‍മ്മാണം എന്നീ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു.
