ചേലക്കര ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിഎ ഇക്കണോമിക്സ്, ബികോം എന്നീ കോഴ്സുകളിൽ സ്പോർട്സ് കോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ മാസം 18 ന് 12 മണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04884 253090
