ദേവസ്വം വക കാണം/ വെറുമ്പാട്ടവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലാൻഡ് ട്രിബ്യൂണൽ ആൻഡ് എൽ ആർ
ഡെപ്യൂട്ടി കലക്ടർ കലക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ് എം കേസുകളുടെയും വിചാരണകൾ മാറ്റിവച്ചു.
2020 ഡിസംബർ 8 ന് നിശ്ചയിച്ചിരുന്ന വിചാരണ
2021 ജൂൺ 24 നും, ഡിസംബർ 10 ന് വെച്ചിരുന്നത് 2021
ജൂൺ 29 ലേക്കും, ഡിസംബർ 15 ന് നടക്കേണ്ടിയിരുന്ന വിചാരണ 2021 ജൂലൈ ഒന്നിലേക്കും മാറ്റി വെച്ചിരിക്കുന്നതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ഫോൺ : 0487-2433449
ഇ- മെയിൽ : tsrcoll.ker@nic.in