വിദ്യാഭ്യാസം | December 14, 2020 2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ൽ വിജ്ഞാപനം ലഭ്യമാണ്. ബി.എസ്സി നഴ്സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: സ്പെഷ്യൽ ഓൺലൈൻ അലോട്ട്മെന്റ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിലൂടെ അറിയാം