ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ ഒന്നിന് മാറ്റിവെച്ച കട്ടപ്പന നഗരസഭ 19-ാം വാര്‍ഡിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള സൗകര്യം ഏപ്രില്‍ 22ന്‌ കട്ടപ്പന സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ ലഭിക്കും 23 മുതല്‍ 26 വരെ കട്ടപ്പന നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ പുതുതായി ആളുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.ചിത്രങ്ങള്‍