കാസർഗോഡ് | December 23, 2020 കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ മൂന്ന് ജീവനക്കാരുടെ ഒഴിവുണ്ട്. ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബര്‍ 29 ന് രാവിലെ 11 കോളേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 250555 തെരഞ്ഞെടുപ്പ് കമീഷന്റെ ഇവിഎം, വിവിപാറ്റ് വെയര്‍ ഹൗസ് ഉദ്ഘാടനം ചെയ്തു കാസർഗോഡ്: ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്