തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് . 182പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.203പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51649പേർ രോഗ മുക്തരായി.4457പേർ ചികിത്സയിൽ ഉണ്ട്.