തിരുവനന്തപുരം:മരുതംകുഴി പള്ളിമുക്ക് റോഡില്‍ വേട്ടമുക്ക് പാര്‍ക്കിനു സമീപത്തുള്ള കലുങ്കിന്റെ പുനരുദ്ധാരണം നടക്കുന്നതിനാല്‍ 2021 ജനുവരി നാലുമുതല്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട യാത്രക്കാര്‍ പാങ്ങോട് മരുതംകുഴി റോഡ് ഉപയോഗിക്കണം.