കാസര്‍കോട് ജില്ലാ മെന്റല്‍  ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്  കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിമയിക്കുന്നതിനായി  കൂടിക്കാഴ്ച നടത്തുന്നു.  താല്‍പ്പര്യമുളളവര്‍ നാളെ (26) രാവിലെ 10 ന്  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ബികോം ബിരുദവും, പിജിഡിസിഎ, ഡിസിഎ എന്നിവയാണ് യോഗ്യത. ഫോണ്‍ 04672 203118.