എറണാകുളം ജില്ലയിൽ ഇന്ന് (ജനുവരി 4)382 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 350
• ഉറവിടമറിയാത്തവർ – 22
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 18
• കളമശ്ശേരി – 16
• കുന്നത്തുനാട് – 13
• ചേരാനല്ലൂർ – 12
• വേങ്ങൂർ – 11
• അങ്കമാലി – 10
• ഇടപ്പള്ളി – 10
• നെടുമ്പാശ്ശേരി – 10
• ചേന്ദമംഗലം – 9
• വാളകം – 8
• വൈറ്റില – 8
• എടത്തല – 7
• കലൂർ – 7
• തുറവൂർ – 7
• പാലക്കുഴ – 7
• പെരുമ്പാവൂർ – 7
• മഞ്ഞപ്ര – 7
• കാലടി – 6
• കോതമംഗലം – 6
• തൃപ്പൂണിത്തുറ – 6
• ഫോർട്ട് കൊച്ചി – 6
• വെങ്ങോല – 6
• ആലുവ – 5
• എളമക്കര – 5
• ഏലൂർ – 5
• കടുങ്ങല്ലൂർ – 5
• കറുകുറ്റി – 5
• ചോറ്റാനിക്കര – 5
• നോർത്തുപറവൂർ – 5
• പല്ലാരിമംഗലം – 5
• പായിപ്ര – 5
• മഞ്ഞള്ളൂർ – 5
• മൂവാറ്റുപുഴ – 5
• അതിഥി തൊഴിലാളി – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടുവള്ളി, നായരമ്പലം, പള്ളുരുത്തി, പാലാരിവട്ടം, പിണ്ടിമന, മരട്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വടക്കേക്കര, അശമന്നൂർ, കരുമാലൂർ, കാഞ്ഞൂർ, കൂവപ്പടി, ചെല്ലാനം, തേവര, മുണ്ടംവേലി, വടുതല, വെണ്ണല, ആമ്പല്ലൂർ, ആലങ്ങാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കാരനാട്, കവളങ്ങാട്, കുന്നുകര, ചൂർണ്ണിക്കര, ചെങ്ങമനാട്, പച്ചാളം, പാറക്കടവ്, പുത്തൻവേലിക്കര, പോണേക്കര, മുടക്കുഴ, ആരക്കുഴ, ആവോലി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എളംകുളം, ഏഴിക്കര, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തോപ്പുംപടി, പനമ്പള്ളി നഗർ, പള്ളിപ്പുറം, മട്ടാഞ്ചേരി, മാറാടി, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടവുകോട്, വാഴക്കുളം, ശ്രീമൂലനഗരം.
• ഇന്ന് 749 പേർ രോഗ മുക്തി നേടി.
• ഇന്ന് 732 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 608 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24962 ആണ്. ഇതിൽ 24418 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 245 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 160 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8530 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 77
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് -58
• ജി എച്ച് മൂവാറ്റുപുഴ- 19
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി-9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 548
• എഫ് എൽ റ്റി സികൾ – 206
• എസ് എൽ റ്റി സി കൾ- 294
• വീടുകൾ- 7247
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8912 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3853 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 209 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 110 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4749 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.