തൊഴിൽ വാർത്തകൾ | April 25, 2018 കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ടിത ഫയര്‍ & സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് യോഗ്യത. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8921503040, 8304970276. നൂതന മത്സ്യകൃഷിവിളവെടുപ്പ് നടത്തി ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം